External affairs minister Sushma Swaraj has asked the Indian Embassy in Riyadh to respond to a video of a woman from Punjab in which she alleges torture by her employers in Saudi Arabia and asks AAP parliamentarian Bhagwant Mann for help. <br /> <br />സൌദിയില്‍ തൊഴിലുടമ തന്നെ അടിമയാക്കിവെച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ച് പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടല്. എത്രയും വേഗം ആളെ കണ്ടെത്താന്‍ സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിന് മന്ത്രി നിര്‍ദേശം നല്‍കി.